സ്വപ്ന സാഫല്യം എസ്സ് & എസ്സ് ലൂടെ
ഫ്രീ രജിസ്‌ട്രേഷനോട് കൂടിയ ഓന്‍ലൈന്‍ സംവിധാനത്തിലൂടെ സെലക്റ്റ് ചെയ്യാനുള്ള സൗകര്യം. കൂടാതെ ടെലി ബൂക്കിങ്ങും.
ഈ സേവനം മൂന്ന് രീതിയില്‍ ലഭ്യമാണ്
- Agreement Members
മാര്യേജ് സെറ്റ്ല്‍ ആകുന്നവര്‍ നിശ്ചിത ഫീസ് നല്‌കേണ്ടതാണു.
- Ad. paid Members
ആയിരം രൂപ മാത്രം നല്കിക്കൊണ്ടു മാര്യേജ് സെറ്റ്ല്‍ ആക്കാം
തിരഞ്ഞെടുത്ത ബയോഡാറ്റകള്‍ പൂര്‍ണമായി മനസ്സിലാക്കുകയും ഇരു വിഭാഗത്തെയും അറിയിക്കുകയും താല്പര്യമുള്ള പക്ഷം ഫോന്‍ നമ്പരും അഡ്രസ്സും കൈമാറുന്നതാണ്.
- Not paid Members
തികച്ചും സൗജന്യമായി മാര്യേജ് സെറ്റ്ല്‍ ആക്കാം. എഗ്രിമെന്റ് മെമ്പേര്‍സിനും നോട്ട് പെയ്ഡ് മെമ്പേര്‍സിനും അഡ്‌വാന്‍സ്ട് പെയ്ഡ് മെമ്പേര്‍സ് ആയി മാറാവുന്നതാണ്.